ന്യൂ സൗത്ത് വെയിൽസിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബില്ലിനെ എതിർത്തും അനുകൂലിച്ചും വൻ റാലികളാണ് ഈയാഴ്ച നടന്നത്.
ബില്ലിനെ എതിർത്തു നടന്ന റാലിയിൽ നൂറുകണക്കിന് മലയാളികൾ പങ്കെടുത്തിരുന്നു. റാലിക്കിടെ അതിൽ ചിലരോട് എസ് ബി എസ് മലയാളം സംസാരിച്ചത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്.
നിങ്ങൾക്കും അഭിപ്രായം പറയാം
ഇത് റാലിയിൽ പങ്കെടുത്തവരുടെ അഭിപ്രായം മാത്രമാണ്. നിങ്ങൾക്ക് ഈ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെങ്കിൽ അതും പങ്കുവയ്ക്കാം. SBS Malayalam ഫേസ്ബുക്ക് പേജിൽ മെസേജ് ചെയ്ത് ഞങ്ങളെ അറിയിക്കുക. അല്ലെങ്കിൽ malayalam.program@sbs.com.au എന്നതിലേക്ക് ഇമെയിൽ ചെയ്യുക.




