NSWലെ സ്കൂളുകളിൽ ഇന്ത്യൻ വംശജരായ കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നു; മലയാളി കുട്ടികളും കൂടി

Students from Indian language backgrounds are increasing in NSW public schools (AAP Image/Dean Lewins) Source: AAP / DEAN LEWINS/AAPIMAGE
ന്യൂ സൗത്ത് വെയിൽസിലെ പൊതുവിദ്യാലയങ്ങളിൽ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന വീടുകളിലെ കുട്ടികളുടെ എണ്ണം അതിവേഗം ഉയരുന്നതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വർഷം 100ലേറെ മലയാളി കുട്ടികളും കൂടി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേക്കുറിച്ച് കേൾക്കാം...
Share