IT വികസനത്തില്‍ കേരളത്തെ മാതൃകയാക്കുമെന്ന് ഓസ്‌ട്രേലിയന്‍ ടെറിട്ടറി; സാങ്കേതികരംഗത്ത് കൂടുതല്‍ സഹകരണം

Ministerial delegation from NT meeting Kerala Chief Minister Pinarayi Vijayan
1990കളില്‍ കേരളത്തില്‍ ടെക്‌നോപാര്‍ക്ക് തുടങ്ങാന്‍ കാട്ടിയ ദീര്‍ഘവീക്ഷണം അഭിനന്ദനാര്‍ഹമാണെന്നും, കേരളത്തിലെ IT മേഖലയില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ടെന്നും നോര്‍തേണ്‍ ടെറിട്ടറി ഉപമുഖ്യമന്ത്രി നിക്കോള്‍ മാനിസന്‍ പറഞ്ഞു. കേരളാ സന്ദര്‍ശനത്തിനു ശേഷം എസ് ബി എസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേക്കുറിച്ച് കേള്‍ക്കാം.
Share




