വിദേശത്തു പഠിച്ച നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ നടപടികളില്‍ ഒക്ടോബര്‍ ഒന്നുമുതലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
ഔട്ട്കംസ് ബേസ്ഡ് അസസ്‌മെന്റ് (OBA) പുതിയ രീതിയിലേക്ക് മാറാനാണ് തീരുമാനം. ഒക്ടോബര്‍ ഒന്നു മുതല്‍ നഴ്‌സുമാര്‍ക്ക് ഈ രീതി തെരഞ്ഞെടുക്കാന്‍ കഴിയും.
ഈ മാറ്റത്തെ ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ് മേഖലയും, ഇവിടേക്ക് വരാന്‍ ആഗ്രഹിക്കുന്ന മലയാളി നഴ്‌സുമാരും എങ്ങനെയാണ് കാണുന്നത് എന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. അതു മുകളിലെ പ്ലേയറില്‍ കേള്‍ക്കാം.