2019 ഒക്ടോബര്‍ ഒന്നു മുതല്‍ വിദേശത്തു നിന്ന് ഓസ്‌ട്രേലിയയിലേക്കെത്തുന്ന നഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ മാറുകയാണ്. എന്താണ് ഈ മാറ്റങ്ങളെന്നും, ഓസ്‌ട്രേലിയയില്‍ ജോലിക്കു ശ്രമിക്കുന്ന മലയാളി നഴ്‌സുമാരെ ഇത് എങ്ങനെ ബാധിക്കുമെന്നും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് രജിസ്‌ട്രേഷനിലെ മാറ്റം: മലയാളി നഴ്‌സുമാരെ എങ്ങനെ ബാധിക്കും?

Senior female patient lying in hospital bed with two female nurses by her side. Medical staff looking after senior woman in bed Source: E+
വിദേശത്തു നിന്നെത്തുന്ന നഴ്‌സുമാരുടെ രജിസ്‌ട്രേഷൻ നടപടികളിൽ ഓസ്‌ട്രേലിയ വരുത്തുന്ന മാറ്റം മലയാളി നഴ്‌സുമാരെ എങ്ങനെ ബാധിക്കും എന്ന് കേൾക്കാം...
Share