ഒ എൻ വിയും മണിയും ഓർമ്മയിൽ നിറഞ്ഞ മെൽബൺ സന്ധ്യ

Tribute to ONV-Kalabhavan Mani

Source: Facebook

മലയാള കലസാഹിത്യ രംഗത്തിന് ഈ വർഷം ഉണ്ടായ തീരാ നഷ്ടങ്ങളാണ് പ്രശസ്ത കവി ഒ എൻ വി കുറുപ്പും, പ്രിയ നടൻ കലഭാവൻ മണിയും. ഇവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മെൽബണിലെ മലയാളം കൾച്ചറൽ സ്റ്റഡി സെൻടറും, ചാലക്കുടി അസ്സോസിയേഷനും ചേർന്ന് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒ എൻ വി യുടെ കവിതകളും, മണിയുടെ നാടൻ പാട്ടുകളുമൊക്കെ നിറഞ്ഞ ആ പരിപടിയുടെ റിപ്പോർട്ട് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..



Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now