SKIP TO MAIN CONTENT

ഒളിംപിക് വേദികളുടെ ഓർമ്മയിൽ, സിഡ്നിയുടെ സ്വന്തം മലയാളി ഒളിംപ്യൻ

site_197_Malayalam_536519.JPG

ഏതൻസ്, ബെയ്ജിംഗ് ഒളിംപിക്സുകളെ കുറിച്ചുള്ള ഓർമ്മകളും, റിയോ ഒളിംപിക്സിലെ ഇന്ത്യൻ അത്ലറ്റിക് ടീമിനെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവച്ച്, ഒളിംപ്യൻ ചിത്ര െക സോമൻ എസ് ബി എസ് സ്റ്റുഡിയോയിൽ...


Published

Updated

By Deeju Sivadas

Source: SBS


Skip to podcast episode content

ഏതൻസ്, ബെയ്ജിംഗ് ഒളിംപിക്സുകളെ കുറിച്ചുള്ള ഓർമ്മകളും, റിയോ ഒളിംപിക്സിലെ ഇന്ത്യൻ അത്ലറ്റിക് ടീമിനെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവച്ച്, ഒളിംപ്യൻ ചിത്ര െക സോമൻ എസ് ബി എസ് സ്റ്റുഡിയോയിൽ...


റിയോ ഒളിംപിക്സിന് തിരിതെളിഞ്ഞപ്പോൾ, ഒളിംപിക് വേദികളുടെ ഗൃഹാതുരത്വവുമായി ഒരു മലയാളി സിഡ്നിയിലുമുണ്ട്. ഒളിംപ്യൻ ചിത്ര കെ സോമൻ. 

2004ലെ ഏതൻസ് ഒളിംപിക്സിലും 2008ലെ ബെയ്ജിംഗ് ഒളിംപിക്സിലും ഇന്ത്യയ്ക്കു വേണ്ടി ട്രാക്കിലിറങ്ങിയ ചിത്ര കഴിഞ്ഞ നാലു വർഷമായി സിഡ്നിയിലാണ്. പങ്കെടുത്ത ഒളിംപിക്സുകളെ കുറിച്ചുള്ള ഓർമ്മകളും, റിയോയെ കുറിച്ചുള്ള പ്രതീക്ഷകളുമായി ചിത്ര കെ സോമൻ എസ് ബി എസ് മലയാളം സ്റ്റുഡിയോയിലെത്തി. ചിത്രയുടെ ഓർമ്മകൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Chitra K Soman
Chitra with family in SBS Studio

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now