ഓണാഘോഷങ്ങളിലെ അന്തരീക്ഷം ഓണപ്പാട്ടുകളിലൂടെയാണ് മനോഹരമാകുന്നത്. ഓണക്കാലത്ത് നാടിന്റെ ഓർമ്മകൾ നൽകുന്നതിലും ഓണപ്പാട്ട് നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. ഓണപ്പാട്ടുകളുടെ മാധുര്യത്തെപ്പറ്റി സംസാരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ. ഇത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..