SKIP TO MAIN CONTENT

ഒന്നിലേറെ ഭാഷ പഠിക്കുന്ന കുട്ടികൾക്ക് പ്രതിസന്ധികൾ മറികടക്കാൻ എളുപ്പമാകുമെന്ന് വിദഗ്ധർ

national language
Source: (Wikimedia Stellapark025 CC BY-SA 4.0)

ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഓസ്ട്രേലിയയിൽ കുട്ടികൾ എന്തിന് മറ്റൊരു ഭാഷ കൂടി പഠിക്കണം? ഇംഗ്ലീഷ് ഇതര ഭാഷ പഠിക്കുന്ന കുട്ടികൾക്കായി എസ് ബി എസ് നാഷണൽ ലാംഗ്വേജസ് കോംപറ്റീഷൻ സംഘടിപ്പിക്കുന്പോൾ നിരവധി പേർ ഉന്നയിക്കുന്ന ഒരു ചോദ്യമാണ് ഇത്. ഒന്നിലേറെ ഭാഷ പഠിക്കുന്നതുകൊണ്ട് കുട്ടികൾക്ക് എന്തു ഗുണമുണ്ട് എന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം.

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഓസ്ട്രേലിയയിൽ കുട്ടികൾ എന്തിന് മറ്റൊരു ഭാഷ കൂടി പഠിക്കണം? ഇംഗ്ലീഷ് ഇതര ഭാഷ പഠിക്കുന്ന കുട്ടികൾക്കായി എസ് ബി എസ് നാഷണൽ ലാംഗ്വേജസ് കോംപറ്റീഷൻ സംഘടിപ്പിക്കുന്പോൾ നിരവധി പേർ ഉന്നയിക്കുന്ന ഒരു ചോദ്യമാണ് ഇത്. ഒന്നിലേറെ ഭാഷ പഠിക്കുന്നതുകൊണ്ട് കുട്ടികൾക്ക് എന്തു ഗുണമുണ്ട് എന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now