ഇതൊന്നും 'ഓണംകേറാ മൂലകളല്ല'; ഉൾനാടൻ ഓസ്ട്രേലിയയിലെ ഓണാഘോഷങ്ങൾ ഇങ്ങനെയൊക്കെ...

Credit: Supplied
ഓസ്ട്രേലിയയുടെ ഉൾനാടൻ പ്രദേശങ്ങളിലെ മലയാളികൾ എങ്ങനെയാണ് ഓണാഘോഷത്തിനായി തയ്യാറെടുക്കുന്നതെന്നും, നഗരങ്ങളെ അപേക്ഷിച്ച് ഉൾനാടൻ പ്രദേശങ്ങളിലുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share