ഓസ്‌ട്രേലിയയിൽ സുലഭമായി ലഭിക്കുന്ന സ്ട്രോബറിയും കിവി ഫ്രൂട്ടും ഉപയോഗിച്ച് നാടൻ രീതിയിൽ തയ്യാറാക്കാവുന്ന പായസമാണിത്. ബ്രിസ്‌ബൈനിൽ ലെമൺ ചില്ലീസ് റെസ്റ്റോറന്റിന്റെ മാനേജിങ് ഡയറക്ടറും ഷെഫുമായ ജിജോ പോൾ ആണ് ഈ വിഭവത്തിന്റെ പാചകക്കുറിപ്പ് വിവരിക്കുന്നത്.
ഓസ്‌ട്രേലിയൻ സ്പെഷ്യൽ ഓണ വിഭവം: കിവി ഫ്രൂട്ട് ആൻഡ് സ്ട്രോബറി പായസം

Source: Supplied
ഈ ഓണത്തിന് ഓസ്‌ട്രേലിയൻ മലയാളികൾക്ക് സദ്യക്കൊപ്പം വിളമ്പാവുന്ന കിവി ഫ്രൂട്ട് ആൻഡ് സ്ട്രോബറി പായസത്തിന്റെ പാചകക്കുറിപ്പ് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Share