വോട്ടര്‍പട്ടികയില്‍ പേരുണ്ടോ? പരിശോധിക്കാനും പേരു ചേര്‍ക്കാനും ഇനി ഒരാഴ്ച കൂടി...

Source: AEC
മേയ് 21ന് നടക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ വോട്ടു ചെയ്തില്ലെങ്കില്‍ പിഴ കിട്ടാം. വോട്ടു ചെയ്യുന്നു എന്നുറപ്പാക്കാന്‍ വോട്ടര്‍പ്പട്ടികയില്‍ പേരുണ്ട് എന്നുറപ്പാക്കണം. ഇനി ഒരാഴ്ച കൂടിയാണ് അതിന് ബാക്കിയുള്ളത്. വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share