മരണമെത്തുന്ന നേരത്ത്: ഓസ്ട്രേലിയയിൽ ഒരു മരണമുണ്ടായാൽ അറിഞ്ഞിരിക്കേണ്ട തുടർനടപടികൾ...

Funerals can be costly Source: Getty Images
ഓസ്ട്രേലിയയിൽ വച്ച് ഒരു മരണമുണ്ടായാൽ തുടർന്ന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തെക്കുറിച്ച് കുടിയേറ്റ സമൂഹത്തിലെ നല്ലൊരു ഭാഗം പേർക്കും അറിവുണ്ടാകാറില്ല. ജന്മനാടിനേക്കാൾ വ്യത്യസ്തമായ നടപടിക്രമങ്ങളാകും മരണാനന്തര ചടങ്ങുകളും സംസ്കാരവും നടത്തുന്നതിന് ഓസ്ട്രേലിയയിലുള്ളത്. എന്തെല്ലാമാണ് ഓസ്ട്രേലിയയിലെ നടപടിക്രമങ്ങൾ എന്ന കാര്യമാണ് ഇവിടെ പരിശോധിക്കുന്നത്...
Share