ഓസ്ട്രേലിയൻ ബജറ്റിൽ മലയാളികളെ ബാധിക്കുന്ന പ്രഖ്യാപനങ്ങൾ എതൊക്കെ?
Treasurer Scott Morrison hands down his first budget Source: AAP
മാൽക്കം ടേൺബുൾ സർക്കാരിൻറെ ആദ്യത്തെ പൊതുബജറ്റ് കഴിഞ്ഞയാഴ്ച അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്പുള്ള ഈ ബജറ്റിലെ ഏതൊക്കെ പ്രഖ്യാപനങ്ങളായിരിക്കും ഓസ്ട്രേലിയൻ മലയാളികളെ ബാധിക്കുക? ഇക്കാര്യം വിശദമായി പരിശോധിക്കുന്ന റിപ്പോർട്ട് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...
Share




