SKIP TO MAIN CONTENT

ഓസ്‌ട്രേലിയൻ മൾട്ടികൾച്ചറലിസത്തിന് ഇന്ത്യയിലും പ്രസക്തിയോ

Multiculturalism in Australia
Source: Supplied

ഓസ്‌ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രസക്തിയെക്കുറിച്ച് രാജ്യത്ത് ചർച്ചകൾ സ്ഥിരമായി നടക്കാറുണ്ട്. എന്നാൽ, ഇവിടുത്തെ ഈ വൈവിധ്യമാർന്ന സംസാരത്തിന്റെ പ്രസക്തി ഇന്ത്യയിലും ഇപ്പോൾ ചർച്ചയായിരിക്കുന്നു .

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രസക്തിയെക്കുറിച്ച് രാജ്യത്ത് ചർച്ചകൾ സ്ഥിരമായി നടക്കാറുണ്ട്. എന്നാൽ, ഇവിടുത്തെ ഈ വൈവിധ്യമാർന്ന സംസാരത്തിന്റെ പ്രസക്തി ഇന്ത്യയിലും ഇപ്പോൾ ചർച്ചയായിരിക്കുന്നു .

അടുത്തിടെ കേരള സർവകലാശാലയിലെ സെന്റർ ഫോർ ഓസ്‌ട്രേലിയൻ സ്റ്റഡീസ് ഒരു ദേശീയ സെമിനാർ സംഘടിപ്പിച്ചിരുന്നു. മൾട്ടികൾച്ചറലിസം ഇൻ ഓസ്‌ട്രേലിയ എന്നതായിരുന്നു സെമിനാറിന്റെ ചർച്ചാ വിഷയം. സെന്റർ ഫോർ ഓസ്‌ട്രേലിയൻ സ്റ്റഡീസ് ഡയറക്ടർ Dr. സുജാ കുറുപ്പും, സെമിനാറിലെ മുഖ്യ പ്രഭാഷകൻ കേരള കേന്ദ്രസര്‍വകലാശാലയുടെ ഇംഗ്ലീഷ് പഠനവിഭാഗം മേധാവി പ്രൊഫസര്‍ എം ദാസനും ഇതേക്കുറിച്ചു സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now