SKIP TO MAIN CONTENT

ഓസ്ട്രേലിയൻ പാർലമെൻറിൻറെ ഇരുസഭകളും പിരിച്ചുവിടാൻ സർക്കാർ ആലോചിക്കുന്നു; തെരഞ്ഞെടുപ്പ് നേരത്തേ നടന്നേക്കും

Canberra
Source: SBS

ഓസ്ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ മാൽക്കം ടേൺബുൾ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. കൺസ്ട്രക്ഷൻ കമ്മീഷൻ ബിൽ സെനറ്റിൽ പാസായില്ലെങ്കിൽ, പാർലമെൻറിൻറെ ഇരുസഭവകളും പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഡബിൾ ഡിസലൂഷൻ എന്ന അപൂർവ നടപടിയിലേക്ക് പോകും എന്നാണ് പ്രധാനമന്ത്രി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അങ്ങനെയാണെങ്കിൽ ജൂലൈ രണ്ടിന് തെരഞ്ഞെടുപ്പ് നടന്നേക്കും. എന്താണ് ഈ ഡബിൾ ഡിസലൂഷൻ? എതു സാഹചര്യത്തിലാണ് അത് നടപ്പാകുന്നത്? ഡബിൾ ഡിസലൂഷൻറെ ചരിത്രം എന്താണ് ? ഓസ്ട്രേലിയൻ മലയാളികൾക്ക് അറിയാൻ താൽപര്യമുള്ള കാര്യങ്ങൾ വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

Published

Updated

Source: SBS

Skip to podcast episode content

ഓസ്ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ മാൽക്കം ടേൺബുൾ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. കൺസ്ട്രക്ഷൻ കമ്മീഷൻ ബിൽ സെനറ്റിൽ പാസായില്ലെങ്കിൽ, പാർലമെൻറിൻറെ ഇരുസഭവകളും പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഡബിൾ ഡിസലൂഷൻ എന്ന അപൂർവ നടപടിയിലേക്ക് പോകും എന്നാണ് പ്രധാനമന്ത്രി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അങ്ങനെയാണെങ്കിൽ ജൂലൈ രണ്ടിന് തെരഞ്ഞെടുപ്പ് നടന്നേക്കും. എന്താണ് ഈ ഡബിൾ ഡിസലൂഷൻ? എതു സാഹചര്യത്തിലാണ് അത് നടപ്പാകുന്നത്? ഡബിൾ ഡിസലൂഷൻറെ ചരിത്രം എന്താണ് ? ഓസ്ട്രേലിയൻ മലയാളികൾക്ക് അറിയാൻ താൽപര്യമുള്ള കാര്യങ്ങൾ വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now