ഓസ്‌ട്രേലിയൻ ജനാധിപത്യത്തിൽ മലയാളികൾ കൂടുതൽ സജീവമാവുകയാണ്. വിക്ടോറിയൻ കൌൺസിൽ തെരഞ്ഞെടുപ്പിൽ ഒരു പക്ഷെ ആദ്യമായി ഇത്തവണ നാല് മലയാളികളാണ് മത്സരിക്കുന്നത്. ഇവരുമായി ഡെലിസ് പോൾ സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് .
വോട്ട് ചെയ്യുന്നതെങ്ങനെ എന്ന് കാണിക്കുന്ന വിക്ടോറിയൻ ഇലക്റ്ററൽ കമ്മീഷൻറെ വീഡിയോ ഇവിടെ കാണാം:
Share





