SKIP TO MAIN CONTENT

ഓസ്ട്രേലിയൻ സെൻസസിനുള്ള ഫീൽഡ് ഓഫീസറാകാം; ഇംഗ്ലീഷ് ഇതര ഭാഷ അറിയുന്നവർക്ക് മുൻഗണന

Census
Source: AAP

ഓസ്ട്രേലിയയിൽ ഈ വർഷം നടക്കുന്ന സെൻസസിനുള്ള നടപടികൾ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിക്കഴിഞ്ഞു. സെൻസസ് നടപടികളുടെ സുഗമമായ നടത്തിപ്പിനായി 38,000 ഫീൽഡ് ഓഫീസർമാരെയാണ് ബ്യൂറോ നിയമിക്കുന്നത്. ഈ താൽക്കാലിക നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. അടുത്ത ഞായറാഴ്ച (മേയ് 29) വരെയാണ് അപേക്ഷിക്കാവുന്നത്. ഇംഗ്ലീഷിനു പുറമേ മറ്റൊരു ഭാഷ കൂടി അറിയാവുന്നവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിശദാംശങ്ങളറിയാൻ മുകളിലെ പ്ലേയറിൽ നിന്നും റിപ്പോർട്ട് കേൾക്കുക.

Published

Updated

Source: SBS

Skip to podcast episode content

ഓസ്ട്രേലിയയിൽ ഈ വർഷം നടക്കുന്ന സെൻസസിനുള്ള നടപടികൾ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിക്കഴിഞ്ഞു. സെൻസസ് നടപടികളുടെ സുഗമമായ നടത്തിപ്പിനായി 38,000 ഫീൽഡ് ഓഫീസർമാരെയാണ് ബ്യൂറോ നിയമിക്കുന്നത്. ഈ താൽക്കാലിക നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. അടുത്ത ഞായറാഴ്ച (മേയ് 29) വരെയാണ് അപേക്ഷിക്കാവുന്നത്. ഇംഗ്ലീഷിനു പുറമേ മറ്റൊരു ഭാഷ കൂടി അറിയാവുന്നവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിശദാംശങ്ങളറിയാൻ മുകളിലെ പ്ലേയറിൽ നിന്നും റിപ്പോർട്ട് കേൾക്കുക.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now