SKIP TO MAIN CONTENT

ഓസ്‌ട്രേലിയന്‍ റിയല്‍ എസ്‌റ്റേറ്റ് തണുക്കുന്നു; 2017ല്‍ നേരിയ വിലക്കയറ്റം മാത്രമെന്ന് വിദഗ്ധര്‍

Roofs of new properties line the street in a new housing precinct in Sydney on Sunday, May 3, 2015. (AAP Image/Paul Miller) NO ARCHIVING
(AAP Image/Paul Miller) Source: AAP

ഹൗസിംഗ് ലോണുകളുടെ പലിശ നിരക്ക് കൂടിയേക്കും. വന്‍ വിലക്കയറ്റത്തിന്റെ കാലം കഴിഞ്ഞെന്നും വിദഗ്ധര്‍.


Published

Updated

Source: SBS


Skip to podcast episode content

ഹൗസിംഗ് ലോണുകളുടെ പലിശ നിരക്ക് കൂടിയേക്കും. വന്‍ വിലക്കയറ്റത്തിന്റെ കാലം കഴിഞ്ഞെന്നും വിദഗ്ധര്‍.


അവിശ്വസനീയമായ വിലവര്‍ദ്ധനവായിരുന്നു ഓസ്‌ട്രേലിയയില്‍ വീടുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായത്. എന്നാല്‍ 2017ല്‍  നേരിയ തോതില്‍ മാത്രമേ വില കൂടാന്‍ സാധ്യതയുള്ളൂ എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. വില ഇടിഞ്ഞേക്കും എന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും,  അതിനു സാധ്യതയില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. മറിച്ച്, പല നഗരങ്ങളിലും ചെറിയ വിലവര്‍ദ്ധനവുണ്ടായേക്കും. ഏതൊക്കെ നഗരങ്ങളിലാണ് വില കൂടാന്‍ സാധ്യതയുള്ളതെന്ന് കേള്‍ക്കാം, ഈ റിപ്പോര്‍ട്ടില്‍...


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now