SKIP TO MAIN CONTENT

ഓസ്ട്രേലിയയിൽ നായ വളർത്തുന്പോൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ...

Dr Sheeba Thomas

കേരളത്തിൽ തെരുവുനായ ശല്യം ചൂടേറിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. എന്നാൽ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ എന്തുകൊണ്ട് തെരുവിൽ നായ്ക്കളെ കാണുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ? നായകളുടെ എണ്ണം നിയന്ത്രിക്കാനും, തെരുവിലേക്ക് എത്താതിരിക്കാനും കൃത്യമായ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. വീട്ടിൽ നായ വളർത്തുന്പോൾ പോലും ഒരുപാട് നിയമങ്ങൾ അറിഞ്ഞിരിക്കണം. അതേക്കുറിച്ച് വിവരിക്കുകയാണ് സിഡ്നിയിൽ വെറ്റിനറി ഡോക്ടറായ ഷീബാ തോമസ്.

Published

Updated

By Emie Roy

Source: SBS

Skip to podcast episode content

കേരളത്തിൽ തെരുവുനായ ശല്യം ചൂടേറിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. എന്നാൽ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ എന്തുകൊണ്ട് തെരുവിൽ നായ്ക്കളെ കാണുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ? നായകളുടെ എണ്ണം നിയന്ത്രിക്കാനും, തെരുവിലേക്ക് എത്താതിരിക്കാനും കൃത്യമായ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. വീട്ടിൽ നായ വളർത്തുന്പോൾ പോലും ഒരുപാട് നിയമങ്ങൾ അറിഞ്ഞിരിക്കണം. അതേക്കുറിച്ച് വിവരിക്കുകയാണ് സിഡ്നിയിൽ വെറ്റിനറി ഡോക്ടറായ ഷീബാ തോമസ്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now