SKIP TO MAIN CONTENT

ഓസ്‌ട്രേലിയയിൽ വരും വർഷം വൈദ്യുതി നിരക്ക് കൂടുമെന്ന് ആശങ്ക : ഒരു വിലയിരുത്തൽ

Electricity bill
A pile of bills in Brisbane, Wednesday, Oct. 30, 2013. (AAP Image/Dan Peled) NO ARCHIVING Source: AAP Image/Dan Peled

ഓസ്‌ട്രേലിയയിൽ അടുത്ത വർഷം വൈദ്യുതി ബിൽ കുത്തനെ ഉയരുമെന്ന വാർത്തകളും അടുത്തിടെ ഉണ്ടായിരുന്നു. കാർബൺ വിസർജ്ജനം കുറയ്ക്കുക എന്നത് ഉൾപ്പെടെ വിവിധ കാരണങ്ങൾ ഇതിന് പുറകിലുണ്ട്. 2017 ൽ വൈദ്യുതി ബിൽ എത്രമാത്രം കൂടാൻ സാധ്യതയുണ്ട് എന്ന കാര്യം ഇലക്ട്രിക്കൽ എൻജിനീയറും പാരമ്പര്യേതര ശ്രോതസ്സുകളുടെ മേഖലയിൽ വിദഗ്ദ്ധനുമായ പെർത്തിലുള്ള ഡോ ഷാജി മാത്യൂസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയിൽ അടുത്ത വർഷം വൈദ്യുതി ബിൽ കുത്തനെ ഉയരുമെന്ന വാർത്തകളും അടുത്തിടെ ഉണ്ടായിരുന്നു. കാർബൺ വിസർജ്ജനം കുറയ്ക്കുക എന്നത് ഉൾപ്പെടെ വിവിധ കാരണങ്ങൾ ഇതിന് പുറകിലുണ്ട്. 2017 ൽ വൈദ്യുതി ബിൽ എത്രമാത്രം കൂടാൻ സാധ്യതയുണ്ട് എന്ന കാര്യം ഇലക്ട്രിക്കൽ എൻജിനീയറും പാരമ്പര്യേതര ശ്രോതസ്സുകളുടെ മേഖലയിൽ വിദഗ്ദ്ധനുമായ പെർത്തിലുള്ള ഡോ ഷാജി മാത്യൂസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now