ഓസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻറെ സിഡ്നി ഘടകം സംഘടിപ്പിച്ച ഇഫ്താർ സായാഹ്നത്തെക്കുറിച്ച് ഒരു റിപ്പോർട്ട്....
ഇത് റമദാൻ മാസമാണ്. ലോകമെങ്ങുമുള്ള ഇസ്ലാം മതവിശ്വാസികൾ വ്രതാനുഷ്ഠാനങ്ങൾ പിന്തുടരുന്ന മാസം. വിശ്വാസങ്ങളുടെ വേർതിരിവുകൾക്കപ്പുറം, പരസ്പര സ്നേഹത്തിൻറെയും സഹവർത്തിത്വത്തിൻറെയും സന്ദേശം പകർന്നുകൊണ്ട് ഓസ്ട്രേലിയൻ മലയാളി ഇസ്സാമിക് അസോസിയേഷൻ സിഡ്നി ഘടകം സംഘടിപ്പിച്ച ഇഫ്താർ സായാഹ്നത്തിൽ നിന്നും എസ് ബി എസ് മലയാളം റേഡിയോ തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം.
ഇഫ്താർ സായാഹ്നം ചിത്രങ്ങളിലൂടെ...
Share





