SKIP TO MAIN CONTENT

ഓസ്‌ട്രേലിയയില്‍ മരംവച്ചുപിടിപ്പിക്കാന്‍ മലയാളി കൂട്ടായ്മയും; പിന്തുണയുമായി അധികൃതര്‍

tree planting
Source: Benny Sebastian

ജീവിക്കുന്ന നാടിന്റെ പ്രകൃതിയെ സംരക്ഷിക്കാനും, അതിനായി മരം വച്ചുപിടിപ്പിക്കാനും മുന്നോട്ടുവന്നിരിക്കുകയാണ് മെല്‍ബണിലെ ഒരു മലയാളി കൂട്ടായ്മ. നാഷണല്‍ ട്രീ ഡേ ആയ ജൂലൈ 31ന് രാജ്യം തയ്യാറെടുക്കുമ്പോള്‍, മലയാളികളുടെ വക ഒരു സംഭാവന...


Published

Updated

By Delys Paul

Source: SBS


Skip to podcast episode content

ജീവിക്കുന്ന നാടിന്റെ പ്രകൃതിയെ സംരക്ഷിക്കാനും, അതിനായി മരം വച്ചുപിടിപ്പിക്കാനും മുന്നോട്ടുവന്നിരിക്കുകയാണ് മെല്‍ബണിലെ ഒരു മലയാളി കൂട്ടായ്മ. നാഷണല്‍ ട്രീ ഡേ ആയ ജൂലൈ 31ന് രാജ്യം തയ്യാറെടുക്കുമ്പോള്‍, മലയാളികളുടെ വക ഒരു സംഭാവന...


പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സംരംഭങ്ങളിൽ ഏർപ്പെടുവാൻ ഓസ്‌ട്രേലിയയിൽ അവസരങ്ങൾ ഉണ്ട്. കഴിഞ്ഞ ഒരുവർഷമായി മെൽബണിലെ വെസ്റ്റേൺ സബർബുകളിലുള്ള മലയാളി സംഘടനയായ ഉത്സവ് മലയാളി സമാജ് പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ട് ചെടി വെച്ച് പിടിപ്പിക്കുന്ന കാര്യത്തിൽ  സജീവമാണ്. ഈ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം നേതൃത്വം നൽകിയ സംഘടനയുടെ മുൻ പ്രസിഡന്റ് ബെന്നി സെബാസ്റ്യൻ ഇതേക്കുറിച്ച് വിവരിക്കുന്നു. അഭിമുഖം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.

Tree Planting
Source: Benny Sebastian

പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബെന്നി സെബാസ്റ്യൻImage

ചെടിനടലിന്റെ ഭാഗമായി പരിസരം വൃത്തിയാക്കുന്നു

Image

മുതിർന്നവർക്കൊപ്പം കുട്ടികൾക്കും പ്രകൃതിയുമായി ചേർന്ന് സമയം ചിലവിടാൻ അവസരം

Tree Planting
Source: Benny Sebastian

 


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now