SKIP TO MAIN CONTENT

ഓസ്‌ട്രേലിയയിലെ സൗത്ത് ഏഷ്യൻ കടകളിൽ കറുപ്പിന്റെ അംശങ്ങളടങ്ങിയ ഉൽപ്പന്നങ്ങൾ: ഒരു SBS അന്വേഷണം

Kamini
Source: SBS

ഓസ്‌ട്രേലിയയയിലെ ഇന്ത്യൻ സുപ്പെർമാർക്കെറ്റുകളിൽ നടക്കുന്ന പല വിധത്തിലുള്ള തട്ടിപ്പുകളെക്കുറിച്ച് എസ് ബി എസ് റേഡിയോ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ കഴിഞ്ഞ ആഴ്ചകളിൽ പ്രക്ഷേപണം ചെയ്തിരുന്നു. ഇതിൽ പഴകിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നതിനെക്കുറിച്ചും ഭക്ഷണ പദാർത്ഥങ്ങളുടെ ലേബലിംഗിലുള്ള തട്ടിപ്പുകളെക്കുറിച്ചുമൊക്കെയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ ഓസ്‌ട്രേലിയയിൽ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഓപിയം അഥവാ കറുപ്പ് അടങ്ങിയ ഉൽപ്പന്നങ്ങൾ രാജ്യത്തെ സൗത്ത് ഏഷ്യൻ ഗ്രോസറി കടകളിൽ വില്പന നടത്തുന്നതായി എസ് ബി എസ് റേഡിയോ നടത്തിയ മറ്റൊരു അന്വേഷണത്തിൽ കണ്ടെത്തി. അതെക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയയിലെ ഇന്ത്യൻ സുപ്പെർമാർക്കെറ്റുകളിൽ നടക്കുന്ന പല വിധത്തിലുള്ള തട്ടിപ്പുകളെക്കുറിച്ച് എസ് ബി എസ് റേഡിയോ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ കഴിഞ്ഞ ആഴ്ചകളിൽ പ്രക്ഷേപണം ചെയ്തിരുന്നു. ഇതിൽ പഴകിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നതിനെക്കുറിച്ചും ഭക്ഷണ പദാർത്ഥങ്ങളുടെ ലേബലിംഗിലുള്ള തട്ടിപ്പുകളെക്കുറിച്ചുമൊക്കെയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ ഓസ്‌ട്രേലിയയിൽ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഓപിയം അഥവാ കറുപ്പ് അടങ്ങിയ ഉൽപ്പന്നങ്ങൾ രാജ്യത്തെ സൗത്ത് ഏഷ്യൻ ഗ്രോസറി കടകളിൽ വില്പന നടത്തുന്നതായി എസ് ബി എസ് റേഡിയോ നടത്തിയ മറ്റൊരു അന്വേഷണത്തിൽ കണ്ടെത്തി. അതെക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now