SKIP TO MAIN CONTENT

പ്രകൃതിയോടിണങ്ങി ജീവിക്കാൻ ഒരു കൊച്ചു ഗ്രാമത്തിന് ജന്മം നൽകി കേരളത്തിലെ ഈ കുടുംബം

village
Source: facebook/Mohan Chavara

പട്ടണത്തിലെ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് ഒരു ഗ്രാമത്തിൽ സ്ഥിരതാമസമാക്കുക അത്ര എളുപ്പമല്ല. എന്നാൽ പട്ടണത്തിലെ സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് ഭാരതപ്പുഴയുടെ തീരത്ത് സ്വന്തമായി ഒരു ഗ്രാമത്തിനു രൂപം കൊടുത്ത് പ്രകൃതിയോടിണങ്ങി ജീവിക്കുകയാണ് മോഹൻ ചവറയും കുടുംബവും. ഈ പദ്ധതിക്ക് പിന്തുണയേകി ഇവരോടൊപ്പം 15 കുടുംബങ്ങളും ഉണ്ട്. ഇതോടെ ഒരു കൊച്ച് ഗ്രാമത്തിന് ജന്മം നല്കുകയാണിവർ. സ്വന്തമായായി വികസിപ്പിച്ചെടുക്കുന്ന ഈ ഗ്രാമത്തെക്കുറിച്ചും അവിടുത്തെ കഥകളും മോഹൻ ചവറ തന്നെ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

പട്ടണത്തിലെ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് ഒരു ഗ്രാമത്തിൽ സ്ഥിരതാമസമാക്കുക അത്ര എളുപ്പമല്ല. എന്നാൽ പട്ടണത്തിലെ സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് ഭാരതപ്പുഴയുടെ തീരത്ത് സ്വന്തമായി ഒരു ഗ്രാമത്തിനു രൂപം കൊടുത്ത് പ്രകൃതിയോടിണങ്ങി ജീവിക്കുകയാണ് മോഹൻ ചവറയും കുടുംബവും. ഈ പദ്ധതിക്ക് പിന്തുണയേകി ഇവരോടൊപ്പം 15 കുടുംബങ്ങളും ഉണ്ട്. ഇതോടെ ഒരു കൊച്ച് ഗ്രാമത്തിന് ജന്മം നല്കുകയാണിവർ. സ്വന്തമായായി വികസിപ്പിച്ചെടുക്കുന്ന ഈ ഗ്രാമത്തെക്കുറിച്ചും അവിടുത്തെ കഥകളും മോഹൻ ചവറ തന്നെ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now