SKIP TO MAIN CONTENT

പെർത്തിൽ നിന്ന് ഗുജറാത്ത് വഴി, മലയാള സിനിമയ്ക്കു ഒരു 'മലയാളി' നായിക

Isha Sharvani
Source: Jon Green

മുൻനിര നായകകൻമാർക്കൊപ്പം മലയാള സിനിമകളില്‍ നായികയായ ഓസ്‌ട്രേലിയക്കാരിയാണ് ഇഷ ഷർവാണി. യഥാർഥത്തിൽ മലയാളിയല്ലെങ്കിലും, ഏറെ വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ച ഇഷയ്ക്കു മലയാളി എന്ന് സ്വയം വിളിക്കാനാണിഷ്ടം. ഇയ്യോബിന്റെ പുസ്തകം, ഡബിള്‍ ബാരല്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും, കൃഷ്ണ ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലും ശ്രദ്ധേയയായ ഇഷ ഇപ്പോള്‍ പെർത്തിലുണ്ട്. ഓസ്‌ട്രേലിയന്‍ ബന്ധത്തെക്കുറിച്ചും, സിനിമയെക്കുറിച്ചുമെല്ലാം ഇഷ ഷെര്‍വാണി സംസാരിക്കുന്നതു കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

മുൻനിര നായകകൻമാർക്കൊപ്പം മലയാള സിനിമകളില്‍ നായികയായ ഓസ്‌ട്രേലിയക്കാരിയാണ് ഇഷ ഷർവാണി. യഥാർഥത്തിൽ മലയാളിയല്ലെങ്കിലും, ഏറെ വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ച ഇഷയ്ക്കു മലയാളി എന്ന് സ്വയം വിളിക്കാനാണിഷ്ടം. ഇയ്യോബിന്റെ പുസ്തകം, ഡബിള്‍ ബാരല്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും, കൃഷ്ണ ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലും ശ്രദ്ധേയയായ ഇഷ ഇപ്പോള്‍ പെർത്തിലുണ്ട്. ഓസ്‌ട്രേലിയന്‍ ബന്ധത്തെക്കുറിച്ചും, സിനിമയെക്കുറിച്ചുമെല്ലാം ഇഷ ഷെര്‍വാണി സംസാരിക്കുന്നതു കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now