അമേരിക്കയിലെ ജനപ്രിയ ടെലിവിഷൻ ഷോകളിൽ ഒന്നാണ് എലെൻ ഷോ. ഈ ഷോയിൽ ആറ് വയസ്സുകാരനായ ഒരു മലയാളി ബാലനും പങ്കെടുത്തു. കേരളത്തിന്റെ സ്വന്തം പുട്ടുണ്ടാക്കി ശ്രദ്ധേയനായ നിഹാൽ രാജ് എന്ന കിച്ചയും കിച്ചയുടെ അച്ഛൻ രാജഗോപാലും ഇതേക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...
Share





