SKIP TO MAIN CONTENT

പുതിയ ജോലിക്കായി കോൺട്രാക്ട് ഒപ്പിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Employment contract
Source: The blue diamond gallery

ഓസ്‌ട്രേലിയയിൽ ഒരു തൊഴിൽ ലഭിച്ചു കഴിഞ്ഞാൽ, കമ്പനിയുടെ നയങ്ങളും വ്യവസ്ഥകളും എല്ലാം ഉൾപ്പെടുത്തിയിട്ടുള്ള എംപ്ലോയ്‌മെന്റ് കോൺട്രാക്റ്റിൽ ഒപ്പിട്ടു നൽകണം. എന്നാൽ, കൃത്യമായി എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താതെയായിരിക്കും പലരും ഈ കോൺട്രാക്ടിൽ ഒപ്പിടാറ്. അതുകൊണ്ടു പല പ്രശ്നങ്ങളും ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയാണ്. ഓസ്‌ട്രേലിയയിലെ വിവിധ എംപ്ലോയ്‌മെന്റ് കോൺട്രാക്ടുകളെക്കുറിച്ചും ഇതിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമെല്ലാം മെൽബണിലെ ബി കെ ലോയേഴ്‌സിൽ പ്രിൻസിപ്പിൽ സോളിസിറ്റർ ആയ ബിന്ദു കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയിൽ ഒരു തൊഴിൽ ലഭിച്ചു കഴിഞ്ഞാൽ, കമ്പനിയുടെ നയങ്ങളും വ്യവസ്ഥകളും എല്ലാം ഉൾപ്പെടുത്തിയിട്ടുള്ള എംപ്ലോയ്‌മെന്റ് കോൺട്രാക്റ്റിൽ ഒപ്പിട്ടു നൽകണം. എന്നാൽ, കൃത്യമായി എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താതെയായിരിക്കും പലരും ഈ കോൺട്രാക്ടിൽ ഒപ്പിടാറ്. അതുകൊണ്ടു പല പ്രശ്നങ്ങളും ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയാണ്. ഓസ്‌ട്രേലിയയിലെ വിവിധ എംപ്ലോയ്‌മെന്റ് കോൺട്രാക്ടുകളെക്കുറിച്ചും ഇതിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമെല്ലാം മെൽബണിലെ ബി കെ ലോയേഴ്‌സിൽ പ്രിൻസിപ്പിൽ സോളിസിറ്റർ ആയ ബിന്ദു കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now