SKIP TO MAIN CONTENT

പക്ഷിത്തൂവൽ കൊണ്ട് വർണചിത്രങ്ങൾ; ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി

Feather art
Source: Sreeja Kalappurackal

വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെ എസ് ബി എസ് മലയാളം പരിചയപ്പെടുത്താറുണ്ട്. അത്തരത്തിൽ വിവിധ വർണ്ണത്തിലുള്ള പലയിനം പക്ഷികളുടെ തൂവലുകൾ ശേഖരിച്ച് അപൂർവമായ ഒരു ചിത്രകലയിലൂടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് തൃശ്ശൂരിൽ കലാ അധ്യാപികയായ ശ്രീജ കളപ്പുരക്കൽ. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിനു പുറമെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, കേരള ബുക്ക് ഓഫ് റെക്കോർഡ്‌സ്, യു ആർ എഫ് വേൾഡ് റെക്കോർഡ്‌സ് തുടങ്ങി ഒട്ടനവധി റെക്കോർഡുകൾ ശ്രീജക്ക് സ്വന്തമാണ്. പെയിന്റ് ഉപയോഗിക്കാതെ 207 ഇനം പക്ഷികളുടെ പല നിറങ്ങളിലുള്ള തൂവലുകൾ ഉപയോഗിച്ചാണ് ശ്രീജയുടെ ചിത്രകല. ഇതേക്കുറിച്ച് ശ്രീജ കളപ്പുരക്കൽ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ....

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now