ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ഘടന എങ്ങനെ?

The House of Representatives during a division Source: https://peo.gov.au/
വോട്ടിംഗ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ഘടന എങ്ങനെയെന്നറിയുന്നത് പ്രധാനമാണ്. ഇന്ത്യയിലേത് പോലെ രണ്ട് സഭകളാണ് ഓസ്‌ട്രേലിയൻ പാർലമെന്റിലും ഉള്ളത്. ഓസ്‌ട്രേലിയൻ പാര്ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് രീതികൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



