ഇന്ത്യ ലോകകപ്പിൽ ഇല്ലെങ്കിലും ഒരു ഇന്ത്യൻ ഫുട്‍ബോൾ കമൻറേറ്റർ ലോകമെമ്പാടും ചർച്ചാ വിഷയമാണ്. മലയാളി കമൻറേറ്ററായ ഷൈജു ദാമോദരന്റെ കമന്ററിയെക്കുറിച്ച് ലോകമെങ്ങുമുള്ള മാധ്യമങ്ങളിൽ ചർച്ചകളും റിപ്പോർട്ടുകളും വന്നിരുന്നു. ഈ കമന്ററിയുടെ രഹസ്യങ്ങളെക്കുറിച്ച് ഷൈജു ദാമോദരൻ എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.