SKIP TO MAIN CONTENT

ഫസ്റ്റ് കോണ്ടാക്ട് സീസൺ 2

First Contact
Source: Ray Martin

എസ് ബി എസ് ടീവിയിൽ ഓസ്‌ട്രേലിയൻ സെലിബ്രിറ്റികൾ ആദിമ വർഗ സമൂഹത്തെക്കുറിച്ച് തയാറാക്കിയിട്ടുള്ള ഫസ്റ്റ് കോണ്ടാക്ട് എന്ന ടെലിവിഷൻ സീരീസ് രണ്ടാം ഭാഗവുമായി തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ.

Published

Updated

Source: SBS

Skip to podcast episode content

എസ് ബി എസ് ടീവിയിൽ ഓസ്‌ട്രേലിയൻ സെലിബ്രിറ്റികൾ ആദിമ വർഗ സമൂഹത്തെക്കുറിച്ച് തയാറാക്കിയിട്ടുള്ള ഫസ്റ്റ് കോണ്ടാക്ട് എന്ന ടെലിവിഷൻ സീരീസ് രണ്ടാം ഭാഗവുമായി തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ.

ആറ് ഓസ്‌ട്രേലിയൻ സെലിബ്രിറ്റികൾ ആദിമ വർഗ്ഗ സമൂഹങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ സഞ്ചരിച്ച്‌ ഒട്ടേറെ വ്യത്യസ്‌തമായ കാഴ്ചപാടുകളുമായി ഈ പരിപാടിയിൽ  എത്തുന്നു...അതേക്കുറിച്ചു കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now