'ഭിന്നശേഷിയുള്ളവർ കൊവിഡ് കാലത്ത് നേരിടുന്ന പ്രശ്നങ്ങൾ പുറം ലോകം അറിയുന്നില്ല'; സർക്കാറിൽ നിന്ന് കൂടുതൽ പിന്തുണ ആവശ്യപ്പെട്ട് സംഘടനകൾ

Source: Julie Charlton (Supplied)
കൊവിഡ് മഹാമാരി ഭിന്നശേഷിയുള്ളവരെ രൂക്ഷമായി ബാധിച്ചിരിക്കുന്നുവെന്നും ഡിസബിലിറ്റിയുള്ളവരുടെ പ്രശ്നങ്ങൾ പുറം ലോകം അറിയുന്നില്ല എന്നുമാണ് വിവിധ സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന പരാതി. വൈറസിനൊപ്പമുള്ള ജീവിതത്തിൽ സർക്കാരിൽ നിന്ന് കൂടുതൽ പിന്തുണ അനിവാര്യമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share