വാർത്തയ്ക്കപ്പുറം: സിഡ്നിയിലെ കൈയ്യടി ഇന്ത്യയുടെ കരുത്തിനോ, മോദിയുടെ പ്രതിച്ഛായക്കോ?

അടുത്ത കാലത്ത് ഒരു വിദേശ ഭരണത്തലവന് ഓസ്ട്രേലിയയിൽ ലഭിച്ചതിൽ വെച്ച് ഏറ്റവും വലിയ സ്വീകരണങ്ങളിലൊന്നാണ് നരേന്ദ്രമോദിക്ക് സിഡ്നിയിൽ കിട്ടിയത്. കൈയ്യടികൾക്കൊപ്പം പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നു കേട്ടു. വാർത്താ തലക്കെട്ടുകൾക്കപ്പുറമുള്ള മോദി സന്ദർശനത്തിൻറെ വിശദാംശങ്ങൾ കേൾക്കാം...
Share