റൂബിക്‌സ് ക്യൂബ് പരിഹരിക്കാന്‍ സെക്കന്റുകള്‍; ഗണിതശാസ്ത്രത്തിലെ പൈയുടെ മൂല്യത്തിന്റെ ആയിരം അക്കങ്ങള്‍; വായിക്കാനറിയാവുന്നത് അഞ്ചു ഭാഷകള്‍: ഇത് അദ്വൈത് അനില്‍...
ഓസ്‌ട്രേലിയയില്‍ വിവിധ മേഖലകളില്‍ നേട്ടമുണ്ടാക്കിയ ഒട്ടേറെ മലയാളി പ്രതിഭകളെ എസ് ബി എസ് മലയാളം റേഡിയോ പരിചയപ്പെടുത്താറുണ്ട്. ബ്രിസ്‌ബൈനിലെ അദ്വൈത് അനില്‍ എന്ന പത്തുവയസുകാരനെക്കുറിച്ചാണ് ഇവിടെ കേള്‍ക്കുന്നത്. റൂബിക്‌സ് ക്യൂബ് പസില്‍ പരിഹരിക്കുന്നതില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കണം എന്ന ലക്ഷ്യത്തിലാണ് ഈ ബാലന്‍. അദ്വൈതിനെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

.







