റമദാൻ സ്പെഷ്യൽ വിഭവം: തിക്കിടിയും കോഴിക്കറിയും

Source: Public Domain
ഇസ്‌ലാം മതവിശ്വാസികൾക്ക് ഇത് റമദാൻ മാസമാണ്. നിരവധി വ്യത്യസ്തമാർന്ന വിഭവങ്ങളാണ് റമദാൻ മാസത്തിൽ തയ്യാറാക്കുന്നത്. ഇത്തരത്തിൽ ഒരു റമദാൻ സ്പെഷ്യൽ വിഭവമായ തിക്കിടിയും കോഴിക്കറിയും തയ്യാറാക്കുന്ന വിധം മെൽബണിലുള്ള ഡോ ആഷ മുഹമ്മദ് പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share