‘ഈ വാക്കുകൾ OK അല്ല’: കുട്ടികൾക്ക് മാതൃകയാകാൻ STOP IT AT THE START ക്യാമ്പയിൻ

Credit: The Australian Government
ലിംഗ സമത്വത്തെ കുറിച്ചും, പരസ്പരബഹുമാനത്തെ പറ്റിയും പുതിയ തലമുറയെ ബോധവൽക്കരിക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് STOP IT AT THE START. പദ്ധതിയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share