ജീവിതച്ചെലവ് കൂടുന്നു, പലിശയും: ഓസ്ട്രേലിയൻ മലയാളികൾ എങ്ങനെയൊക്കെയാണ് സാഹചര്യം നേരിടുന്നത്...

Source: Getty Images/Blend Images – Noel Hendrickson
രാജ്യത്ത് ജീവിത ചെലവ് വർദ്ധിക്കുകയാണ്. ഈ വർദ്ധനവ് എങ്ങനെ ബാധിക്കുന്നുവെന്നും, അത് എങ്ങനെ നേരിടുന്നുവെന്നും ഓസ്‌ട്രേലിയൻ മലയാളികൾ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു.
Share