IFFMൽ മികച്ച ചിത്രങ്ങളുടെ അവാർഡ് പട്ടികയിൽ 'പക'; സിനിമയുടെ പ്രമേയത്തെക്കുറിച്ചറിയാം

Credit: Supplied by Nithin Lukose
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2022ൽ എട്ട് മലയാള ചിത്രങ്ങളാണ് പ്രദര്ശനത്തിനുള്ളത്. അവാർഡ് പട്ടികയിൽ ഇടം നേടിയിട്ടുള്ള 'പക' (റിവർ ഓഫ് ബ്ലഡ്) എന്ന ചിത്രത്തിന്റെ സംവിധായകൻ നിതിൻ ലൂക്കോസ് സിനിമയുടെ പ്രമേയത്തെക്കുറിച്ച് വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



