ഓസ്ട്രേലിയയിൽ വാഹനാപകട മരണങ്ങൾ കൂടുന്നു; വർഷം 3000 കോടി ഡോളറിൻറെ ബാധ്യത

Experts say that people should make safety their top priority as too many car crashes have been proving fatal. Source: Pixabay
NSW ഹണ്ടർവാലി ബസ്സപകടത്തിൽ പത്ത് പേർക്ക് ജീവൻ നഷ്ടമായതോടെ ഓസ്ട്രേലിയയിൽ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share