കളനാശിനിയായ റൗണ്ടപ്പ് ക്യാൻസറിന് കാരണമായി എന്ന് ആരോപണം: നിയമനടപടിയുമായി എണ്ണൂറോളം പേർ

The civil action has been launched against Monsanto, which produced the weed killer. Bayer acquired Monsanto in 2018. Source: Getty / ROBYN BECK/AFP via Getty Images
ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന കളനാശിനികളിൽ ഒന്നായ റൗണ്ടപ്പിന്റെ ഉപയോഗം മൂലം ക്യാൻസർ ബാധിച്ചു എന്നാരോപിച്ച് 800ഓളം ഓസ്ട്രേിലയക്കാർ രംഗത്തെത്തി. റൗണ്ടപ്പിന്റെ ഉത്പാദകർക്കെതിരെ ഇവർ ഫെഡറൽ കോടതിയിൽ നിയമനടപടി തുടങ്ങി.
Share