SKIP TO MAIN CONTENT

സിഡ്നിയിലെ മലയാളി കുട്ടികൾക്കായി സ്പെല്ലിംഗ് ബീ...

SydMal
Source: SydMal

ലോകത്തെങ്ങുമുള്ള മലയാളിക്കുട്ടികൾ ഏറ്റവുമധികം വാർത്തകളിൽ നിറയുന്ന മത്സര ഇനങ്ങളിലൊന്നാണ് സ്പെല്ലിംഗ് ബീ. എന്നാൽ ഓസ്ട്രേലിയയിൽ സ്പെല്ലിംഗ് മത്സരങ്ങളിൽ മലയാളികൾ അത്ര സജീവ സാന്നിദ്ധ്യമായിട്ടില്ല. എന്നാൽ, സിഡ്നിയിലെ മലയാളി കുട്ടികൾക്കായി സിഡ്നി മലയാളി അസോസിയേഷൻ സ്പെല്ലിംഗ് മത്സരം സംഘടിപ്പിക്കുകയാണ്. അതിൻറെ വിശദാംശങ്ങൾ അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ജേക്കബ് തോമസ് വിശദീകരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

Published

Updated

Source: SBS

Skip to podcast episode content

ലോകത്തെങ്ങുമുള്ള മലയാളിക്കുട്ടികൾ ഏറ്റവുമധികം വാർത്തകളിൽ നിറയുന്ന മത്സര ഇനങ്ങളിലൊന്നാണ് സ്പെല്ലിംഗ് ബീ. എന്നാൽ ഓസ്ട്രേലിയയിൽ സ്പെല്ലിംഗ് മത്സരങ്ങളിൽ മലയാളികൾ അത്ര സജീവ സാന്നിദ്ധ്യമായിട്ടില്ല. എന്നാൽ, സിഡ്നിയിലെ മലയാളി കുട്ടികൾക്കായി സിഡ്നി മലയാളി അസോസിയേഷൻ സ്പെല്ലിംഗ് മത്സരം സംഘടിപ്പിക്കുകയാണ്. അതിൻറെ വിശദാംശങ്ങൾ അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ജേക്കബ് തോമസ് വിശദീകരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now