SKIP TO MAIN CONTENT

സിഖ് ബാലന് സ്‌കൂള്‍ പ്രവേശനമില്ല; തട്ടമിട്ട പെണ്‍കുട്ടികളുടെ പരസ്യബോര്‍ഡ് പിന്‍വലിച്ചു

Turban and Hijab
Source: SBS & Creative Edge

മതവിശ്വാസത്തിന്റെ ഭാഗമായ വസ്ത്രധാരണം എത്ര മാത്രം ഓസ്‌ട്രേലിയന്‍ പൊതുസമൂഹത്തിന്റെ ഭാഗമാണ് എന്ന ചര്‍ച്ചയാണ് കഴിഞ്ഞയാഴ്ച രാജ്യത്ത് നടന്നത്. മെല്‍ബണില്‍ ടര്‍ബന്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ഒരു സിഖ് ബാലന് സ്‌കൂള്‍ മാറേണ്ടി വന്നതും, തട്ടമിട്ട പെണ്‍കുട്ടികളുടെ ചിത്രമുണ്ടായിരുന്ന ഓസ്‌ട്രേലിയ ഡേ പരസ്യബോര്‍ഡ് പിന്‍വലിച്ചതും കഴിഞ്ഞയാഴ്ചയാണ്. ഈ നടപടികളെ അനുകൂലിച്ചും നിരവധി വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. ഈ രണ്ടു സംഭവങ്ങളെക്കുറിച്ചും നോക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ ഇവിടെ. കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.

Published

Updated

Source: SBS

Skip to podcast episode content

മതവിശ്വാസത്തിന്റെ ഭാഗമായ വസ്ത്രധാരണം എത്ര മാത്രം ഓസ്‌ട്രേലിയന്‍ പൊതുസമൂഹത്തിന്റെ ഭാഗമാണ് എന്ന ചര്‍ച്ചയാണ് കഴിഞ്ഞയാഴ്ച രാജ്യത്ത് നടന്നത്. മെല്‍ബണില്‍ ടര്‍ബന്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ഒരു സിഖ് ബാലന് സ്‌കൂള്‍ മാറേണ്ടി വന്നതും, തട്ടമിട്ട പെണ്‍കുട്ടികളുടെ ചിത്രമുണ്ടായിരുന്ന ഓസ്‌ട്രേലിയ ഡേ പരസ്യബോര്‍ഡ് പിന്‍വലിച്ചതും കഴിഞ്ഞയാഴ്ചയാണ്. ഈ നടപടികളെ അനുകൂലിച്ചും നിരവധി വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. ഈ രണ്ടു സംഭവങ്ങളെക്കുറിച്ചും നോക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ ഇവിടെ. കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now