SKIP TO MAIN CONTENT

സാലറി പാക്കേജിംഗ്: ലാപ്ടോപ് വാങ്ങുമ്പോൾ എങ്ങനെ പ്രയോജനപ്രദമാക്കാം

Salary packaging
Source: (Wikimedia (public domain))

സാലറി പാക്കേജിംഗുമായി ബന്ധപ്പെട്ട ഒരു അഭിമുഖം കഴിഞ്ഞ ദിവസങ്ങളിൽ എസ് ബി എസ് മലയാളം നൽകിയിരുന്നു. ഇത് കേട്ടശേഷം ശ്രോതാക്കൾ ചില സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തു. ലാപ്ടോപ് വാങ്ങുമ്പോൾ സാലറി പാക്കേജിങ് ഉപയോഗിക്കുന്നതിനെക്കുറിച്ചും, നോൺ ഫോർ പ്രോഫിറ്റ് മേഖലയിലെ ഇതിന്റെ ഉപയോഗത്തെക്കുറിച്ചും ആയിരുന്നു സംശയം. മെൽബണിൽ ഫിനാൻഷ്യൽ കൺട്രോളർ ആയ ജൂബി കുന്നേൽ ഇതിനുള്ള മറുപടി നൽകുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

സാലറി പാക്കേജിംഗുമായി ബന്ധപ്പെട്ട ഒരു അഭിമുഖം കഴിഞ്ഞ ദിവസങ്ങളിൽ എസ് ബി എസ് മലയാളം നൽകിയിരുന്നു. ഇത് കേട്ടശേഷം ശ്രോതാക്കൾ ചില സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തു. ലാപ്ടോപ് വാങ്ങുമ്പോൾ സാലറി പാക്കേജിങ് ഉപയോഗിക്കുന്നതിനെക്കുറിച്ചും, നോൺ ഫോർ പ്രോഫിറ്റ് മേഖലയിലെ ഇതിന്റെ ഉപയോഗത്തെക്കുറിച്ചും ആയിരുന്നു സംശയം. മെൽബണിൽ ഫിനാൻഷ്യൽ കൺട്രോളർ ആയ ജൂബി കുന്നേൽ ഇതിനുള്ള മറുപടി നൽകുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now