SKIP TO MAIN CONTENT

സിനിമാസമരം പിൻവലിച്ചതിൻറെ തിരക്കഥ...

Film Strike
Source: Pic Courtesy: Hashi Photo

ഒരു മലയാള സിനിമ പോലും പുറത്തിറങ്ങാത്ത ക്രിസ്ത്മസ് കാലമാണ് കടന്നുപോയത്. മലയാള സിനിമയ്ക്ക് കടുത്ത നഷ്ടമുണ്ടാക്കിയ കാലം. ഒരു മാസത്തോളം നീണ്ടു നിന്ന സിനിമാസമരം ഒടുവിൽ ഒരു അപ്രതീക്ഷിത ക്ലൈമാക്സിലാണ് ഒത്തുതീർപ്പായത്. ഇതിൻറെ തിരക്കഥയും, ബാക്കിപത്രവും എസ് ബി എസ് മലയാളം റേഡിയോയോട് വിശദീകരിക്കുകയാണ് പ്രമുഖ സിനിമാ നിരൂപകനായ മനീഷ് നാരായണൻ.

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

ഒരു മലയാള സിനിമ പോലും പുറത്തിറങ്ങാത്ത ക്രിസ്ത്മസ് കാലമാണ് കടന്നുപോയത്. മലയാള സിനിമയ്ക്ക് കടുത്ത നഷ്ടമുണ്ടാക്കിയ കാലം. ഒരു മാസത്തോളം നീണ്ടു നിന്ന സിനിമാസമരം ഒടുവിൽ ഒരു അപ്രതീക്ഷിത ക്ലൈമാക്സിലാണ് ഒത്തുതീർപ്പായത്. ഇതിൻറെ തിരക്കഥയും, ബാക്കിപത്രവും എസ് ബി എസ് മലയാളം റേഡിയോയോട് വിശദീകരിക്കുകയാണ് പ്രമുഖ സിനിമാ നിരൂപകനായ മനീഷ് നാരായണൻ.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now