ഓസ്‌ട്രേലിയന്‍ സെന്‍സസില്‍ പരമാവധി മലയാളികളെ പങ്കെടുപ്പിക്കാനും, മലയാള ഭാഷ സംസാരിക്കുന്നവര്‍ക്ക് അക്കാര്യം രേഖപ്പെടുത്തുന്നു എന്നുറപ്പാക്കാനും രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള മലയാളി കൂട്ടായ്മകളും മാധ്യമങ്ങളുമൊക്കെ സജീവമായി രംഗത്തുണ്ട്. ഇത്തരം പ്രചാരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് കേള്‍ക്കാം...
Share




