SKIP TO MAIN CONTENT

സാന്ത ക്ലോസ് സാങ്കൽപ്പിക കഥാപാത്രമാണെന്ന തിരിച്ചറിവ് കുഞ്ഞുമനസ്സുകളെ വേദനിപ്പിക്കുമോ? ഒരു അന്വേഷണം

Santa Claus
Source: Wikimedia Commons

ക്രിസ്ത്മസ് കാലം എത്തുന്നത്തോടെ ഓസ്‌ട്രേലിയയിലെ കുട്ടികൾ സാന്ത ക്ലോസിന്റെ വരവിനായി പ്രതീക്ഷയോടേ കാത്തിരിക്കും. സാന്ത ക്ലോസ് അപ്പൂപ്പൻ കൈ നിറയെ സമ്മാനങ്ങളുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കുട്ടികൾ. ഇത് യഥാർത്ഥമാണെന്ന് വിശ്വസിക്കുന്ന ഇവർക്ക് സാന്ത അപ്പൂപ്പൻ ഒരു സാങ്കൽപിക കഥാപാത്രം മാത്രമാണെന്ന് മനസ്സിലാക്കികൊടുക്കാൻ മാതാപിതാക്കൾ തയ്യാറാണോ? അതോ ഇത് യഥാർത്ഥമാണെന്ന കുട്ടികളുടെ വിശ്വാസം മാതാപിതാക്കളിൽ ആശങ്കയ്ക്ക് വക നൽകുന്നുണ്ടോ? ഇതേക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...

Published

Updated

By Delys Paul, Salvi Manish

Source: SBS

Skip to podcast episode content

ക്രിസ്ത്മസ് കാലം എത്തുന്നത്തോടെ ഓസ്‌ട്രേലിയയിലെ കുട്ടികൾ സാന്ത ക്ലോസിന്റെ വരവിനായി പ്രതീക്ഷയോടേ കാത്തിരിക്കും. സാന്ത ക്ലോസ് അപ്പൂപ്പൻ കൈ നിറയെ സമ്മാനങ്ങളുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കുട്ടികൾ. ഇത് യഥാർത്ഥമാണെന്ന് വിശ്വസിക്കുന്ന ഇവർക്ക് സാന്ത അപ്പൂപ്പൻ ഒരു സാങ്കൽപിക കഥാപാത്രം മാത്രമാണെന്ന് മനസ്സിലാക്കികൊടുക്കാൻ മാതാപിതാക്കൾ തയ്യാറാണോ? അതോ ഇത് യഥാർത്ഥമാണെന്ന കുട്ടികളുടെ വിശ്വാസം മാതാപിതാക്കളിൽ ആശങ്കയ്ക്ക് വക നൽകുന്നുണ്ടോ? ഇതേക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now