SKIP TO MAIN CONTENT

സ്ത്രീകൾക്ക് മേലുള്ള അമിത നിയന്ത്രണം : അറിയാതെ പോകുന്ന അതിക്രമം

WR_Identity_Outline_080811
Source: AAP

നവംബർ 25 വൈറ്റ് റിബ്ബൺ ഡേയാണ്. സ്ത്രീകൾക്കെതിരെയുള്ള പുരുഷന്മാരുടെ അതിക്രമം തടയുന്നതിന് അവബോധം വളർത്തുന്ന ദിവസമാണിത്. സാധാരണ സ്ത്രീകൾ തന്നെ ഇത്തരം കാര്യങ്ങൾക്കായി മുന്നിട്ടിറങ്ങുകയാണ് പതിവ്. എന്നാൽ ഇതിനായി പുരുഷന്മാർ മുൻകൈയെടുക്കുന്നതാണ് വൈറ്റ് റിബ്ബൺന്റെ പ്രത്യേകത. വൈറ്റ് റോബ്ബൺ ഡേയുമായി ബന്ധപ്പെട്ട് വൈറ്റ് റിബ്ബൺറെ അംബാസ്സഡർ ആയ മെൽബണിലുള്ള അജയ് രാംദാസ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

നവംബർ 25 വൈറ്റ് റിബ്ബൺ ഡേയാണ്. സ്ത്രീകൾക്കെതിരെയുള്ള പുരുഷന്മാരുടെ അതിക്രമം തടയുന്നതിന് അവബോധം വളർത്തുന്ന ദിവസമാണിത്. സാധാരണ സ്ത്രീകൾ തന്നെ ഇത്തരം കാര്യങ്ങൾക്കായി മുന്നിട്ടിറങ്ങുകയാണ് പതിവ്. എന്നാൽ ഇതിനായി പുരുഷന്മാർ മുൻകൈയെടുക്കുന്നതാണ് വൈറ്റ് റിബ്ബൺന്റെ പ്രത്യേകത. വൈറ്റ് റോബ്ബൺ ഡേയുമായി ബന്ധപ്പെട്ട് വൈറ്റ് റിബ്ബൺറെ അംബാസ്സഡർ ആയ മെൽബണിലുള്ള അജയ് രാംദാസ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now