SKIP TO MAIN CONTENT

സൌത്ത് ഓസ്ട്രേലിയൻ ഗവർണ്ണറുടെ മൾട്ടികൾച്ചറൽ പുരസ്കാരം മലയാളിക്ക്

Seema Sreekumar
Source: Courtesy: Seema Sreekumar

സൌത്ത് ഓസ്ട്രേലിയൻ ഗവർണ്ണറുടെ മൾട്ടികൾച്ചറൽ പുരസ്കാരത്തിന് അർഹയായിരിക്കുകയാണ് അഡ്ലൈഡ് മലയാളിയായ സീമ ശ്രീകുമാർ. ഇന്ത്യൻ സമൂഹത്തിനിടയിലെ പ്രവർത്തനവും, കമ്മ്യൂണിറ്റി റേഡിയോയിലെ പ്രവർത്തനവുമെല്ലാം കണക്കിലെടുത്താണ് ഈ പുരസ്കാരം. പുരസ്കാരത്തെക്കുറിച്ച് സീമ ശ്രീകുമാർ തന്നെ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

സൌത്ത് ഓസ്ട്രേലിയൻ ഗവർണ്ണറുടെ മൾട്ടികൾച്ചറൽ പുരസ്കാരത്തിന് അർഹയായിരിക്കുകയാണ് അഡ്ലൈഡ് മലയാളിയായ സീമ ശ്രീകുമാർ. ഇന്ത്യൻ സമൂഹത്തിനിടയിലെ പ്രവർത്തനവും, കമ്മ്യൂണിറ്റി റേഡിയോയിലെ പ്രവർത്തനവുമെല്ലാം കണക്കിലെടുത്താണ് ഈ പുരസ്കാരം. പുരസ്കാരത്തെക്കുറിച്ച് സീമ ശ്രീകുമാർ തന്നെ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now