SKIP TO MAIN CONTENT

സമരകാലം കഴിഞ്ഞ് തളിര്‍ത്ത മുന്തിരിവള്ളികള്‍...

film review
Source: YouTube

മലയാള സിനിമ രംഗത്തെ സമരം അവസാനിച്ചത്തോടെ തിയറ്ററുകള്‍ സജീവമാവുകയാണ്. വെള്ളിമൂങ്ങ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ഈ ചിത്രത്തെക്കുറിച്ച് എസ് ബി എസ് മലയാളം തയ്യാറാക്കിയ നിരൂപണം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ..

Published

Updated

Source: SBS

Skip to podcast episode content

മലയാള സിനിമ രംഗത്തെ സമരം അവസാനിച്ചത്തോടെ തിയറ്ററുകള്‍ സജീവമാവുകയാണ്. വെള്ളിമൂങ്ങ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ഈ ചിത്രത്തെക്കുറിച്ച് എസ് ബി എസ് മലയാളം തയ്യാറാക്കിയ നിരൂപണം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now